ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തില്‍ യു​വാ​വ് മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

പു​ലാ​മ​ന്തോ​ള്‍ : ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തില്‍ യു​വാ​വ് മ​രി​ച്ചു. ഏ​ലം​കു​ളം കു​ന്ന​ക്കാ​വ് കും​ഭാ​ര കോ​ള​നി​യി​ലെ ചെ​ങ്ങ​ണം​പ​റ്റ സു​ബ്ര​ഹ്മ​ണ്യ​ന്റെ മ​ക​ന്‍ സി​ദ്ധാ​ര്‍​ഥ് (19)​ ആ​ണ് മ​രി​ച്ച​ത്. ബൈ​ക്കി​നു പി​ന്നി​ലി​രു​ന്ന സി​ദ്ധാ​ര്‍​ഥി​നെ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും രാവിലെ​യോ​ടെ മ​രിക്കുകയായിരുന്നു. വി​ള​യൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സി​ദ്ധാ​ര്‍​ഥ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും എ​തി​രെ​ വ​ന്ന ബൈ​ക്കു​മായാ​ണ് കൂട്ടിയിടിച്ചത്. ക​ട്ടു​പ്പാ​റ​യി​ലെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ലെ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ഷൊ​ര്‍​ണൂ​ര്‍ ശാ​ന്തി​തീ​ര​ത്ത് സം​സ്ക​രി​ച്ചു. അ​മ്മ : ര​ജി​ത. സ​ഹോ​ദ​രി : സം​ഗീ​ത.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...