പത്തനംതിട്ട : പത്തനംതിട്ടയിൽ ശബരിമല ദർശനം കഴിഞ്ഞു വന്നവർ സഞ്ചരിച്ച ഇന്നോവയും മിനി ലോറിയും കൂട്ടിയിടിച്ചു. ഒരു കുട്ടിയടക്കം കാറിൽ ഉണ്ടായിരുന്ന ഏഴു പേർക്കും ലോറി ഡ്രൈവർക്കും പരിക്ക് ഏറ്റു. എല്ലാവരേയും പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഒരുമണിക്കാണ് സംഭവം.
പത്തനംതിട്ടയിൽ ശബരിമല തീർഥാടകരുടെ വാഹനം മിനിലോറിയുമായി കൂട്ടിയിടിച്ചു ; എട്ട് പേർക്ക് പരിക്ക്
RECENT NEWS
Advertisment