ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമാ വിഷയത്തിൽ പ്രതികരിച്ച് ബി ഉണ്ണികൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വിവാദമായ ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമാ വിഷയത്തിൽ പ്രതികരിച്ച് ബി ഉണ്ണികൃഷ്ണൻ. മലയാള സിനിമ സമൂഹം ഒന്നടങ്കം ഒന്നിച്ചു നിന്നു, അതിന്റെ ഫലമാണ് ആദ്യം സെൻസർ ബോർഡ് ഉയർത്തിയ വിഷയങ്ങളിൽ നിന്ന് കുറച്ചെങ്കിലും വ്യതിചലിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒരു സിനിമയ്ക്ക് വേണ്ടി ഉള്ള പോരാട്ടം അല്ല. സി ബി എഫ് സി പേരുമാറ്റിയ സിനിമകൾ അടക്കം ചൂണ്ടി കാണിച്ചിരുന്നു. ഇത് ഇനിയും പ്രതീക്ഷിക്കാം. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും ഈ നടപടിയെ അപലപിച്ചു. ഇത് ആരുടെ ബുദ്ധിയാണെന്ന് അറിയില്ല. ഞാൻ തോറ്റില്ല നീയും തോറ്റില്ല എന്ന അവസ്ഥയിലേക്ക് എത്തിച്ചു.

96 കട്ട്‌ വേണം എന്നാണ് റിവേഴ്‌സിങ് കമ്മിറ്റി പറഞ്ഞത്. പേര് ഇടുന്നതിന് ഗൈഡ് ലൈൻ വെക്കുന്നെങ്കിൽ ഞങ്ങളും അതിൽ പങ്കാളികൾ ആകാം. ഒരു സിനിമയ്ക്ക് പേരിടാൻ ആർക്കാണ് അവകാശം ? സംവിധായകൻ വ്യക്തിപരമായി ആണ് സിനിമയ്ക്ക് പേര് നിശ്ചയിക്കുന്നത് എന്നാണ് വാദം. താൽക്കാലിക നീതി അല്ല ഇതു. ഇപ്പോൾ ഉണ്ടായത് സമവായം ആണ്. വലിയ സാംസ്കാരിക പ്രശ്നം ആണ് ഇത്. ഒരു സിനിമ നിർമ്മിക്കുമ്പോൾ എന്തൊക്കെ പാലിക്കണം എന്നതിന് കൃത്യമായ ഗൈഡ് ലൈൻസ് വരട്ടെ. ചെറുത്ത് നില്പ്പുകൾ തുടർന്നുകൊണ്ട് ഇരിക്കും. പൊന്മുട്ട ഇടുന്ന താറാവ് എന്ന സിനിമയ്ക്കും ആദ്യം ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായിയെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

0
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം...

കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ...

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്ന് മരണം ഏഴായി, ഒളിവിൽ പോയ കെട്ടിട ഉടമയെ രാജസ്ഥാനിൽ...

0
ന്യൂഡൽഹി : സത്യനികേതനിൽ ബഹുനില ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരണം...

നിർത്തിയിട്ടിരുന്ന എട്ടോളം വാഹനങ്ങൾ അടിച്ചുതകർത്തു ; കാപ്പ കേസ് പ്രതി അറസ്റ്റിൽ

0
കടയ്ക്കാവൂർ : പാലാംകോണത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ അടിച്ചുതകർത്ത കേസിൽ...