ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ബൈപ്പാസ് റോഡില്‍ പാലാത്രയ്ക്കു സമീപമായിരുന്നു അപകടം. ന്യുജെന്‍ ബൈക്കുകളില്‍ മത്സരയോട്ടം നടത്തിയ യുവാക്കളാണ് മരിച്ചത്. പുതുപ്പള്ളി സ്വദേശിയായ ഇയാള്‍ അമിത വേഗത്തില്‍ ബൈക്ക് ഓടിച്ചവന്ന് റോഡ് ക്രോസ് ചെയ്യുകയായിരുന്ന ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മുരുകന്‍ , ശ്രീനാഥ് എന്നിവരാണ് മരിച്ച മറ്റു രണ്ടു പേര്‍. ഇവര്‍ പുഴവാത് സ്വദേശികളാണ്.
ചങ്ങനാശ്ശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു
RECENT NEWS
Advertisment