ആലപ്പുഴ: നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ച് കയറി ഉറങ്ങിക്കിടക്കുകയായിരുന്ന
വീട്ടമ്മ മരിച്ചു. പതിനെട്ടില്‍ ചിറയില്‍ പരേതനായ പുഷ്കരന്‍ പിള്ളയുടെ ഭാര്യ രാജമ്മയാണ് മരിച്ചത് . എഴുപത് വയസായിരുന്നു. എ.സി റോഡില്‍ മങ്കൊമ്പിലായിരുന്നു അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ലോറി വീട്ടിനകത്തേക്ക് ഇടിച്ച് കയറുകയായിരുന്നു.
ലോറി വീട്ടിലേക്ക് ഇടിച്ച് കയറി ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മരിച്ചു
RECENT NEWS
Advertisment