ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങിയ അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാർ മറിഞ്ഞു ; മൂന്ന് കുട്ടികൾ ഉൾപ്പടെ പത്തു പേർക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

റാന്നി : ശബരിമല ദർശനം കഴിഞ്ഞുവന്ന കോഴിക്കോട് മുക്കം മണ്ണാശ്ശേരി സ്വദേശികൾ സഞ്ചരിച്ച ഇന്നോവ കാർ മറിഞ്ഞു മൂന്ന് കുട്ടികൾ ഉൾപ്പടെ പത്തു പേർക്ക് പരിക്കേറ്റു. വാസു (69, കരുണാകരൻ നായർ(75) എന്നിവർക്കാണ് സാരമായ പരിക്ക് ഉണ്ടായത്. നിലക്കൽ യൂണിറ്റ് അഗ്നിശമന സേന പരിക്കേറ്റവരെ പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ എത്തിച്ചു. നിലക്കലിനടുത്ത് അട്ടത്തോടിലായിരുന്നു രാവിലെ 11മണിക്ക് കാർ നടു റോഡിൽ മറിഞ്ഞത്. തീര്‍ഥാടകര്‍ വൈകുന്നേരത്തോടു കൂടി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് വാങ്ങി നാട്ടിലേക്ക് തിരിച്ചതായി പമ്പ പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...