മൈസൂർ : മൈസൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കുടുംബത്തോടൊപ്പം വിനോദയാത്ര പോയവരാണ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം വാണിയമ്പലം സ്വദേശികളായ അബ്ദുൾ നാസർ, മകൻ നഹാസ് എന്നിവരാണ് മരിച്ചത്.
മൈസൂരിൽ വാഹനാപകടം ; രണ്ട് മലയാളികൾ മരിച്ചു
RECENT NEWS
Advertisment