വർക്കല : എൻ എസ് എസ് കോളേജിന് മുന്നിൽ അമിത വേഗത്തിൽ വാഹനമോടിച്ച് അപകടം. സഹപാഠി ഓടിച്ച വാഹനം ഇടിച്ച് കോളേജ് വിദ്യാർത്ഥിനിക്ക് പരുക്ക്. പരുക്കേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രിസ്മസ് ആഘോഷങ്ങൾക്ക് വാഹനവുമായി എത്തിയപ്പോഴാണ് അപകടമുണ്ടായത്. രാവിലെ പത്ത് മണിയോടെയാണ് സംഭവം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ മറ്റ് നാല് വാഹനങ്ങളെ ഇടിക്കുകയായിരുന്നു.
വർക്കല എൻഎസ്എസ് കോളേജിൽ ക്രിസ്മസ് ആഘോഷത്തിനിടെ അപകടം ; വിദ്യാർത്ഥിനിക്ക് പരുക്ക്
RECENT NEWS
Advertisment