Thursday, July 10, 2025 9:30 am

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന സ്ത്രീ ​മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ക​യ്പ​മം​ഗ​ലം : മൂ​ന്നു​പീ​ടി​ക​യി​ല്‍ വ​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന സ്ത്രീ ​മ​രി​ച്ചു. ത​ളി​ക്കു​ളം ത​ളി​ക്കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​നു പ​ടി​ഞ്ഞാ​റ് തൊ​ഴു​ത്തും​പ​റ​ന്പി​ല്‍ ര​വീ​ന്ദ്ര​ന്റെ ഭാ​ര്യ ല​ളി​ത (67)​ യാ​ണ് മ​രി​ച്ച​ത്. ഓ​ഗ​സ്റ്റ് 21 ന് ​മൂ​ന്നു​പീ​ടി​ക അ​റ​വു​ശാ​ല പെ​ട്രോ​ള്‍ പ​ന്പി​നു മു​ന്നി​ല്‍ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ കാ​റി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ല​ളി​ത തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. ഭ​ര്‍​ത്താ​വ് ര​വീ​ന്ദ്ര​നും, ഓ​ട്ടോ ഡ്രൈ​വ​ര്‍ ഷി​യാ​സും ഇ​പ്പോ​ഴും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.മ​ക്ക​ള്‍ : റി​ജോ​യ്, ദി​പ്തി. മ​രു​മ​ക്ക​ള്‍ : സീ​ന, സ​തീ​ഷ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വോട്ടര്‍മാര്‍ക്ക് ഓരോ പോളിംഗ് സ്റ്റേഷന്‍ ക്രമീകരണമെന്ന നിര്‍ദ്ദേശം അപ്രായോഗികമെന്ന് വി.ഡി സതീശൻ

0
തിരുവനന്തപുരം : വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് പ്രദേശങ്ങളില്‍...

ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; ഒരു പ്രതിയെ ജില്ലാ സൈബര്‍ ക്രൈം...

0
പത്തനംതിട്ട : ഓണ്‍ലൈന്‍ പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്തും...

ശശി തരൂർ എം പി മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന സർവേയ്ക്ക് പിന്നിൽ തട്ടിക്കൂട്ട് ഏജൻസിയെന്ന വിലയിരുത്തലിൽ...

0
തിരുവനന്തപുരം : ഡോ. ശശി തരൂർ എംപി മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന സർവേയ്ക്ക്...

കോന്നി ചെങ്കളം പാറമട അപകടത്തില്‍ സമഗ്ര പരിശോധനയ്ക്ക് ജില്ലാ ഭരണകൂടം

0
പത്തനംതിട്ട: കോന്നി ചെങ്കളം പാറമട അപകടത്തില്‍ സമഗ്ര പരിശോധനയ്ക്ക് ജില്ലാ ഭരണകൂടം....