ബൈക്ക്‌ നിയന്ത്രണം വിട്ട് പോസ്‌റ്റിലിടിച്ച് യുവാവ്‌ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ബൈക്ക്‌ നിയന്ത്രണം വിട്ട്  പോസ്‌റ്റിലിടിച്ചു ജെ.സി.ബി. ഓപ്പറേറ്റര്‍ മരിച്ചു. അതിരമ്പുഴ പെട്രോള്‍ പമ്പിനു സമീപം ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിലാണ്‌ ആര്‍പ്പൂക്കര വില്ലൂന്നി എടാട്ടുതഴയില്‍ അപ്പുക്കുട്ടന്‍റെ  മകന്‍ അജേഷ്‌ (44) മരണമടഞ്ഞത്‌. സംസ്‌കാരം ഇന്നു മൂന്നിനു വീട്ടുവളപ്പില്‍. അപകടം നടന്നയുടനെ അജേഷിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ജിഷ. മക്കള്‍: അതുല്‍, അമല്‍ (ഇരുവരും വിദ്യാര്‍ഥികള്‍). ഗാന്ധിനഗര്‍ പോലീസ്‌ തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റെയിൽവെ ഇലക്ട്രിക് ലൈനിൽ തകരാർ ; വന്ദേഭാരത് അടക്കം വൈകി ഓടുന്നു

0
കൊച്ചി : സാങ്കേതിക തകരാറിനെ തുടർന്ന് ട്രെയിനുകൾ വൈകി ഓടുന്നു. തിരുവനന്തപുരം...

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം

0
തിരുവനന്തപുരം : നെയ്യാറ്റിൻകര ചെറിയ കൊല്ലയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച്...

‘അമ്മ’യിൽ വൻ പൊട്ടിത്തെറി ; ശ്വേത മേനോന് പിന്നാലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു

0
കൊച്ചി : മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിൽ അപ്രതീക്ഷിത നാടകീയ...

കായംകുളത്ത് മത്തി പ്രളയം

0
ആലപ്പുഴ: കായംകുളം വലിയ അഴീക്കലില്‍ മത്തി പ്രളയം. നെയ്മത്തി കയറി മത്സ്യബന്ധന...