കൊയിലാണ്ടി : ദേശീയപാതയിൽ ലോറി തട്ടി സ്ത്രീ മരിച്ചു. പന്തലായനി മീത്തലെ വീട്ടിൽ ഹരിദാസൻ്റ ഭാര്യ ഷീബ (50) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഫയർഫോഴ്സും പോലീസും എത്തിയാണ് മൃതദേഹം മാറ്റിയത്.
ദേശീയപാതയിൽ ലോറി തട്ടി സ്ത്രീ മരിച്ചു
RECENT NEWS
Advertisment