പത്തനംതിട്ട : എംസി റോഡിൽ വച്ച് സ്കൂട്ടറിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റയാൾ മരിച്ചു. കുരമ്പാല തെക്ക് ഈരിക്കലയ്യത്ത് സുധാകരൻ(55) ആണ് മരിച്ചത്. എംസി റോഡിൽ കുരമ്പാല ശങ്കരത്തിൽപടിയിൽ വച്ചാണ് അപകടം നടന്നത്. ഈ മാസം 12നായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് സുധാകരൻ ചികിത്സയിൽ കഴിയുകയായിരുന്നു.
എംസി റോഡിൽ ലോറി സ്കൂട്ടറിലിടിച്ച് അപകടം ; പരുക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
RECENT NEWS
Advertisment