ഓമല്ലൂർ രക്തകണ്‌ഠസ്വാമി ക്ഷേത്രത്തിലെ ആന ഗജരാജൻ ഓമല്ലൂർ മണികണ്‌ഠൻ ചരിഞ്ഞു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലെ ഓമല്ലൂർ രക്തകണ്‌ഠസ്വാമി ക്ഷേത്രത്തിലെ ആന ഗജരാജൻ ഓമല്ലൂർ മണികണ്‌ഠൻ ചരിഞ്ഞു. എരണ്ടക്കെട്ടിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. മൂന്ന് പതിറ്റാണ്ട് മുൻപ് ബീഹാറിലെ പ്രശസ്‌തമായ സോൻപൂർ മേളയിൽ നിന്നാണ് മണികണ്‌ഠൻ കേരളത്തിലെത്തുന്നത്. നാണു എഴുത്തച്ഛൻ ഗ്രൂപ്പാണ് ആനയെ കേരളത്തിലേക്ക് എത്തിച്ചത്. ചലച്ചിത്ര താരം കെ ആർ വിജയ ശബരിമല ക്ഷേത്രത്തിൽ നടയ്‌ക്കിരുത്തിയ ആനയാണ് മണികണ്‌ഠൻ.

ഈ സമയം ഓമല്ലൂർ ക്ഷേത്രത്തിൽ ആനയില്ലാതിരുന്നതിനെ തുടർന്ന് ക്ഷേത്രത്തിലെത്തിച്ചതോടെയാണ് ഓമല്ലൂർ മണികണ്‌ഠൻ ആയിമാറിയത്. ശബരിമല ധർമ്മശാസ്‌താ ക്ഷേത്രം,​ ഓമല്ലൂർ രക്തകണ്‌ഠസ്വാമി ക്ഷേത്രം,​ പന്തളം വലിയകോയിക്കൽ ധർമ്മശാസ്‌താ ക്ഷേത്രം,​ വൈക്കം മഹാദേവ ക്ഷേത്രം,​ ഉദയനാപുരം ക്ഷേത്രം എന്നിങ്ങനെ ബോർഡിന് കീഴിലെ വിവിധ പ്രധാന ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾക്ക് മണികണ്‌ഠൻ തിടമ്പേറ്റിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് വിഷയം : പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; സി...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് വിഷയം വഷളാക്കിയത് പിണറായി വിജയന്റെ പ്രതികരണമാണമെന്ന്...

വെനസ്വേലയുടെ 6500 കോടി ബാരല്‍ എണ്ണ ശേഖരം അമേരിക്ക നിയന്ത്രിക്കും ; കരാറിലെത്തിയതായി ട്രംപ്

0
വാഷിങ്ഷണ്‍ : വെനസ്വേലയുമായി എണ്ണ കരാറിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്....

പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടുകൾ കാണിച്ച് ജുവലറികളിൽനിന്ന് സ്വർണം തട്ടി ; യുവാവ് അറസ്റ്റിൽ

0
ശ്രീകണ്ഠപുരം : പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടിലൂടെ വിശ്വസിപ്പിച്ച് ജൂവലറികളിൽനിന്ന് സ്വർണാഭരണങ്ങൾ തട്ടിയ...

സുകുമാര കുറുപ്പ് : തെറ്റായ പ്രചരണത്തിന് പിന്നിൽ ദുരൂഹത സംശയിച്ച് പോലീസ്

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിനെ കണ്ടെത്തിയെന്ന തരത്തിലുള്ള വ്യാജ പ്രചരണത്തിൽ ഇൻ്റർപോളിന്...