മലപ്പുറം: കോട്ടയ്ക്കലില്‍ ലോറി ഓട്ടോറിക്ഷയിലേക്ക് പാഞ്ഞു കയറി വിദ്യാര്‍ഥിനി മരിച്ചു. ചാപ്പനങ്ങാടിക്ക് സമീപമായിരുന്നു അപകടം. കുട്ടിയുടെ പിതാവിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചാപ്പനങ്ങാടി ഗിരീഷിന്റെ മകള്‍ ജിധിഷ (13)ആണ് മരിച്ചത്. ചാപ്പനങ്ങാടി പിഎംഎസ്‌എ വിഎച്ച്‌എസ്‌എസ് 8ാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. അച്ഛന്‍ ഗിരീഷിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടം.
കോട്ടയ്ക്കലില്‍ ലോറി ഓട്ടോറിക്ഷയിലേക്ക് പാഞ്ഞു കയറി എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു
RECENT NEWS
Advertisment