കോഴിക്കോട് കൊടിയത്തൂര്‍ പുതിയടത്ത് ടിപ്പര്‍ലോറി ദേഹത്ത് കയറി ഒരാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് കൊടിയത്തൂര്‍ പുതിയടത്ത് ടിപ്പര്‍ലോറി ദേഹത്ത് കയറി ഒരാള്‍ മരിച്ചു. നിര്‍ത്തിയിട്ട ടിപ്പര്‍ ലോറി സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഡ്രൈവറുടെ സഹപ്രവര്‍ത്തകന്‍ വാഹനത്തിന് അടിയില്‍പ്പെട്ട് മരിച്ചത്. കൊടിയത്തൂര്‍ മാവായി സ്വദേശി നൗഫലാണ്(35) മരിച്ചത്.

ലോക്ഡൗണില്‍ നിര്‍ത്തിയിട്ട ലോറി സ്റ്റാര്‍ട്ട് ആകാതിരുന്നപ്പോള്‍ വണ്ടിയുടെ താഴെയിരുന്നു പരിശോധിക്കുകയായിരുന്ന നൗഫല്‍. ഇതിനിടെ വണ്ടി സ്റ്റാര്‍ട്ടായി മുന്നോട്ടെടുക്കുകയും നൗഫല്‍ വണ്ടിക്കടിയില്‍പ്പെടുകയുമായിരുന്നു. നൗഫലിനെ മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വി.ബി.എസ്.എ ബില്ലിനെതിരെ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളും

0
ന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിയന്ത്രണം കൂടുതൽ കേന്ദ്രസർക്കാരിന്റെ...

അങ്ങനെ സംഭവിച്ചാൽ ഇറാൻ ഇതുവരെ കണ്ടതൊന്നുമായിരിക്കില്ല ; വധഭീഷണിയിൽ നിർണായക വെളിപ്പെടുത്തലുമായി ട്രംപ്

0
വാഷിങ്ടണ്‍: ഇറാൻ തന്നെ വധിക്കാൻ ശ്രമിച്ചാൽ ആ രാജ്യത്തിനെതിരെ മുമ്പെങ്ങുമില്ലാത്ത വിധം...

വാടകവീടൊഴിയാന്‍ ആവശ്യപ്പെട്ടതോടെ ഉടമയെ ആക്രമിച്ച് താമസിച്ചിരുന്ന മുറിയ്ക്ക് തീയിട്ട് യുവാവ്

0
കൊച്ചി: കൊച്ചിയിൽ വാടകവീടൊഴിയാൻ ആവശ്യപ്പെട്ടതോടെ ഉടമയെ ആക്രമിച്ച് താമസിച്ചിരുന്ന മുറിയ്ക്ക്...

ചെറിയ മുറിവുമായെത്തിയപ്പോൾ ആവശ്യമില്ലാതെ അനസ്‌തേഷ്യ നൽകി ; ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ...

0
കണ്ണൂർ: കണ്ണൂരിൽ അനസ്‌തേഷ്യ നൽകിയതിനെ തുടർന്ന് ബോധരഹിതനായ ഒന്നര വയസുകാരൻ മരിച്ചതിൽ...