കടുക്കറയില്‍ ചരക്കു വാഹനം റിസര്‍വിയറിലേക്ക് മറിഞ്ഞപകടo

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരo : കേരളാ തമിഴ്‌നാട് അതിര്‍ത്തിയായ കടുക്കറയില്‍ ചരക്കു വാഹനം റിസര്‍വിയറിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് .

നാഗര്‍കോവില്‍ ഭാഗത്തുനിന്ന് കൊല്ലത്തേക്ക് നിര്‍മ്മാണ സാധനങ്ങള്‍ കൊണ്ടുവരികയായിരുന്ന ലോറിയാണ് ചിറ്റാര്‍ റിസര്‍വിയറിലേക്ക് മറിഞ്ഞത്.അപകടത്തില്‍ ലോറി ഡ്രൈവര്‍ കൊല്ലം സ്വദേശി അനില്‍കുമാറാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

നിയന്ത്രണംവിട്ട ലോറി ഡാമിന്റെ സുരക്ഷാവേലി തകര്‍ത്ത് ഇലക്‌ട്രിക് പോസ്റ്റ് ഇടിച്ചു നില്‍ക്കുകയായിരുന്നു. അനില്‍ കുമാറിന്റെ നിലവിളികേട്ട വഴിയാത്രികരും, പരിസരവാസികളും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടിവി റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുത് ; കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച് ബാര്‍ക്

0
കൊച്ചി : ടെലിവിഷന്‍ റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുതെന്ന കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച്...

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി...

അതിവേ​ഗ റെയിൽ പദ്ധതി റിപ്പോർട്ട് ലഭിച്ചു ; ഇപ്പോഴത്തെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്ന് വിദ​ഗ്ധസമിതി...

0
തിരുവനന്തപുരം: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ....

ഗണിതത്തെ കുപ്പിയിലാക്കി ഭവിക എന്ന ആറാം ക്ലാസുകാരി : ചെറിയ പ്രായത്തില്‍ നേടിയത് നിരവധി...

0
കൊല്ലം : കുപ്പികളില്‍ ചിത്രങ്ങള്‍ വരച്ചും ചായം പൂശിയും ശ്രദ്ധ നേടിയ...