Tuesday, May 13, 2025 11:40 pm

കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് കാ​റി​ല്‍ ഇ​ടി​ച്ചു ; പിന്നാലെ വാഹനങ്ങളുടെ കൂട്ടയിടി

For full experience, Download our mobile application:
Get it on Google Play

ച​വ​റ : കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് കാ​റി​ല്‍ ഇ​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ടി​യി​ടി. ദേ​ശീ​യ​പാ​ത​യി​ല്‍ ശ​ങ്ക​ര​മം​ഗ​ലം ജം​ഗ്ഷ​നി​ല്‍ ആണ് അപകടം. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.കൊ​ട്ടി​യ​ത്തു നി​ന്നും വി​വാ​ഹം ക​ഴി​ഞ്ഞ് പെ​രു​ന്ത​ല്‍​മ​ണ്ണ​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന അ​ഞ്ചം​ഗ സം​ഘ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​മാ​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ ആണ് അപകടത്തില്‍ പെട്ടത്. കാര്‍ ശ​ങ്ക​ര​മം​ഗ​ല​ത്തെ​ത്തി​യ​പ്പോ​ള്‍ ആ‍​ണ് അ​പ​ക​ടമുണ്ടായത്. കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍ റോ​ഡ് മു​റി​ച്ചു ക​ട​ന്ന​തി​നെ തു​ട​ര്‍​ന്ന് മു​ന്നി​ലു​ള്ള വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന​തി​നാ​ല്‍ ഈ ​കാ​റും നി​ര്‍​ത്തി. ഈ ​സ​മ​യം തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്കു ​പോ​വു​ക​യാ​യി​രു​ന്ന സൂ​പ്പ​ര്‍ ഫാ​സ്റ്റ് ബ​സ് ഈ ​കാ​റി​ന്‍റെ പി​ന്നി​ലിടിക്കുകയായിരുന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കാ​ര്‍ മുന്നോട്ട് നീ​ങ്ങി മു​ന്നി​ലു​ള്ള കാ​റി​ന്‍റെ പി​ന്നി​ലി​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഈ ​കാ​ര്‍ തൊ​ട്ടു മു​ന്നിലു​ള്ള കാ​റി​ലി​ടി​ച്ചാ​ണ് കൂട്ടയിടി ഉണ്ടായത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജിഐഎസില്‍ ഹ്രസ്വകാല പരിശീലനം

0
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല...

മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

0
ദുബൈ: കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ....

ഇന്ത്യയുടെ ആറായിരം മീറ്റർ സമുദ്രയാൻ ആഴക്കടൽ ദൗത്യം 2026 അവസാനത്തോടെ

0
കൊച്ചി: മനുഷ്യനെ വഹിച്ചുള്ള ഇന്ത്യയുടെ ആദ്യത്തെ സബ്‌മെഴ്‌സിബിൾ വാഹനമായ 'മത്സ്യ'യുടെ 6000...