മുംബൈ : ഒഡിഷയിൽ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് ആറ് മരണം. 45 പേർക്ക് പരിക്ക് ഏറ്റു. ഇതിൽ 15പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ എം കെ സി ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫുൽബാനിയിൽ നിന്ന് മടങ്ങുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. കലിംഗ ഗഡിന് സമീപമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ഒഡിഷയിൽ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് ആറ് മരണം ; പരിക്കേറ്റവരിൽ 15പേരുടെ നില ഗുരുതരം
RECENT NEWS
Advertisment