ഒഡിഷയിൽ ടൂറിസ്റ്റ് ബസ്സ്‌ മറിഞ്ഞ് ആറ് മരണം ; പരിക്കേറ്റവരിൽ 15പേരുടെ നില ​ഗുരുതരം

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഒഡിഷയിൽ ടൂറിസ്റ്റ് ബസ്സ്‌ മറിഞ്ഞ് ആറ് മരണം. 45 പേർക്ക് പരിക്ക് ഏറ്റു. ഇതിൽ 15പേരുടെ നില ​ഗുരുതരമാണ്. പരുക്കേറ്റവരെ  എം കെ സി ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫുൽബാനിയിൽ നിന്ന് മടങ്ങുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. കലിംഗ ഗഡിന് സമീപമാണ്  അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിഴിഞ്ഞത്തെ യുവതിയുടെ ആത്മഹത്യ; ഭർത്താവിനെ കോടതി റിമാൻഡ് ചെയ്തു

0
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഭര്‍തൃഗൃഹത്തില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍....

വാഷിംഗ് മെഷീനുള്ളിലിരുത്തിയും ജെറ്റ് സ്പ്രേ അടിച്ചും കുഞ്ഞുങ്ങളോട് ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ...

0
ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ ഐടി കമ്പനി ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഡേകെയറിൽ രണ്ടു...

കുടുംബവഴക്കും സംശയവും കൊലപാതകത്തിൽ കലാശിച്ചു; ഉറങ്ങുകയായിരുന്ന ഭർത്താവിനെ കുത്തിക്കൊന്ന ഭാര്യ അറസ്റ്റിൽ

0
ഹൈദരാബാദ്: തെലങ്കാനയില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഇളയ മകന്റെ മുന്നില്‍ വെച്ച് യുവതി...

മുക്കുപണ്ടം പണയം വെച്ച് അഞ്ചര ലക്ഷം രൂപ തട്ടിയ യുവാവിനെ ജീവനക്കാർ തന്ത്രപൂർവം പിടികൂടി...

0
താമരശ്ശേരി: താമരശ്ശേരി സർവീസ് സഹകരണ ബാങ്കിൻ്റെ തച്ചംപൊയിൽ ബ്രാഞ്ചിൽ മുക്കുപണ്ടം പണയം...