കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ് രണ്ടരവയസ്സുകാരന്‍ മരിച്ചു ; അപകടം പിതാവിനെ എയര്‍പോര്‍ട്ടില്‍ വിട്ട് മടങ്ങും വഴി

For full experience, Download our mobile application:
Get it on Google Play

വടക്കാഞ്ചേരി : കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ് രണ്ടരവയസ്സുകാരന്‍ മരിച്ചു, അപകടം പിതാവിനെ എയര്‍പോര്‍ട്ടില്‍ വിട്ട് മടങ്ങും വഴി. വടക്കാഞ്ചേരി ഉത്രാളിക്കാവിന് സമീപം കിണര്‍മാക്കല്‍ നസീബിന്‍റെ മകന്‍ ഐയ്ദീന്‍ നസീബാണ് മരിച്ചത്.

അവധികഴിഞ്ഞ് ദുബൈയിലേക്ക് മടങ്ങിയ പിതാവിനെ യാത്രയാക്കാന്‍ നെടുമ്ബാശേരി എയര്‍പോര്‍ട്ടില്‍ പോയി മടങ്ങും വഴിയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ പേരാമ്പ്ര അപ്പോളോ ടയേഴ്‌സിന് സമീപമാണ് അപകടം.

ഡിവൈഡറിലിടിച്ച്‌ നിയന്ത്രണം വിട്ട് മറിഞ്ഞ കാറിന്‍റെ അടിയില്‍പെട്ടാണ് കുട്ടി മരിച്ചത്. കാറിലുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടസമയത്ത് ഉമ്മ ആദിലയുടെ മടിയിലായിരുന്നു കുട്ടി. പിതൃസഹോദരന്‍ അനസാണ് കാര്‍ ഓടിച്ചിരുന്നത്. ഐയ്ദിന്‍റെ സഹോദരന്‍:മുഹമ്മദ് സിയാന്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അന്വേഷണ ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണം; ഡോ. റാമിന്റെ അറസ്റ്റിൽ നിർദ്ദേശവുമായി ഹൈക്കോടതി

0
കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ...

ടൊവിനോ തോമസിന്റെ വീടിന് മുന്നിൽ യുവമോർച്ച പ്രതിഷേധം

0
തൃശ്ശൂർ: നടന്‍ ടൊവിനോ തോമസിന്റെ വീടിനുമുന്നില്‍ യുവമോര്‍ച്ച പ്രതിഷേധം. സിജെപി സമരത്തെ...

ഓമല്ലൂര്‍ പുത്തന്‍പീടികയില്‍ അപരിചിതരായ യുവാക്കള്‍ വീടുകള്‍ കയറുന്നു : കിണര്‍ വൃത്തിയാക്കുവാനെന്ന വ്യാജേന എത്തുന്ന...

0
ഓമല്ലൂര്‍ : ഓമല്ലൂര്‍ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ അപരിചിതരായ യുവാക്കള്‍ വീടുകള്‍ കേന്ദ്രീകരിച്ച് എത്തുന്നതായി...

സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു

0
തിരുവനന്തപുരം: സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു. വനിതകളുടെ രാത്രികാല...