ഉത്തരേന്ത്യ: ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുന്നു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നിരവധി അപകടങ്ങള്‍ നടന്ന സാഹചര്യത്തില്‍ നോയിഡയില്‍ രാത്രി ബസ് സര്‍വ്വീസുകള്‍ നിര്‍ത്തി. നോയിഡ ഡിപ്പോയിലെ ബസ് സര്‍വീസുകള്‍ രാത്രി 9:00 മുതല്‍ രാവിലെ 7:00 വരെ നിര്‍ത്തിവെക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കനത്ത മൂടല്‍ മഞ്ഞ് തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. അടുത്ത മാസത്തേക്കുളള രാത്രി ബസ് റിസര്‍വേഷന്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി
നിങ്ങളുടെ ബിസിനസ്, അതിന്റെ പ്രത്യേകതകള്‍ ലോകമെങ്ങും അറിയാന്‍ ഓണ്‍ ലൈന്‍ ചാനലില്‍ പരസ്യം ചെയ്യണം. ടി.വിയോ പത്രമോ അല്ല, വിവിധ ഉപയോഗങ്ങള്‍ക്കായി മൊബൈല്‍ ഫോണാണ് ഇന്ന് ജനങ്ങള്‍ കൊണ്ടുനടക്കുന്നത്. ലോകത്ത് എന്ത് സംഭവിച്ചാലും ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലിലൂടെ അതൊക്കെ അപ്പപ്പോള്‍ കാണുവാനും അറിയുവാനും നിങ്ങള്‍ക്ക് കഴിയുന്നു. ജില്ലയിലെ ഏറ്റവുംകൂടുതല്‍ വായനക്കാരുള്ള ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. നിലവിലുള്ള സാധാരണ പരസ്യങ്ങള്‍ക്ക് പുറമേ അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി കൂടി ആരംഭിച്ചിട്ടുണ്ട്. നിങ്ങളുടെ ബിസിനസ്സിനെ അല്ലെങ്കില്‍ സേവനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഒരു വാര്‍ത്തയാണ് ഇത്. ഇതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ബന്ധപ്പെടുക. 94473 66263, 85471 98263.