അ​രി​വാ​ള്‍ കൊ​ണ്ട്​ വ​യ​ര്‍ കീ​റി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പ്ര​തി​ക്ക് ഏ​ഴു​വ​ര്‍​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം: അ​രി​വാ​ള്‍ കൊ​ണ്ട്​ വ​യ​ര്‍ കീ​റി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പ്ര​തി​ക്ക് ഏ​ഴു​വ​ര്‍​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. മീ​നാ​ട് താ​ഴം​വ​ട​ക്ക് കാ​ഞ്ഞ​ര​ക്കാ​ട്ട് പു​ത്ത​ന്‍​വീ​ട്ടി​ല്‍ ച​ന്ദ്ര​ന്‍​പി​ള്ള​യെ​യാ​ണ് കൊ​ല്ലം അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ്​ കോ​ട​തി ജ​ഡ്ജി എ. ​സ​മീ​ര്‍ ശി​ക്ഷി​ച്ച​ത്.

2013 സെ​പ്റ്റം​ബ​ര്‍ 26ന് ​വൈ​കിട്ട്​ ചാ​ത്ത​ന്നൂ​ര്‍ ക​ളി​യാ​കു​ളം കു​ളി​ക്ക​ട​വി​ലാ​ണ് കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. മീ​നാ​ട് ക​ളി​യാ​കു​ളം മാ​വി​ല​ഴി​ക​ത്ത് വീ​ട്ടി​ല്‍ താ​ഹ ഇ​യാ​ളു​ടെ പു​ര​യി​ട​ത്തി​ല്‍ പ​ശു​വി​നെ ക​യ​റ്റി​യ​തി​ലു​ള്ള വി​രോ​ധ​ത്താ​ലാ​ണ് അ​രി​വാ​ള്‍ കൊ​ണ്ട് വ​യ​റ്റി​ല്‍ മാ​ര​ക​മാ​യി മു​റി​വേ​ല്‍​പ്പിച്ച​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...