പത്തനംതിട്ട : കല്ലറക്കടവിൽ അച്ചൻ കോവിലാറിൽ മധ്യവയസ്ക്കനെ ഒഴുക്കിൽ പെട്ട് കാണാതായി. കല്ലറക്കടവിൽ തുണ്ടിയിൽ വീട്ടിൽ 49 വയസ്സുള്ള സുധീഷിനെയാണ് കാണാതായത്. ഫയർഫോഴ്സ് എത്തി തെരച്ചിൽ നടത്തുന്നു.
അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി ; ഫയർഫോഴ്സ് തിരച്ചിൽ തുടരുന്നു
RECENT NEWS
Advertisment