തിരുവനന്തപുരം: കാട്ടക്കടയില്‍ അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിന്ദു, മകള്‍ അജിഷ്‌ന എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ബിന്ദുവിന്റെ അയല്‍വാസിയായ വീട്ടമ്മയും അവരുടെ മകനും മകന്റെ ഭാര്യയുമാണ് ആക്രമണം നടത്തിയത്. റബറിന് ഉറ ഒഴിക്കുന്ന ആസിഡാണ് അമ്മയ്ക്കും മകള്‍ക്കും നേരെ ഒഴിച്ചത്. അജിഷ്ണയുടെ മുഖത്തും കൈയ്ക്കും കാര്യമായി പൊള്ളലേറ്റിട്ടുണ്ട്. ഡിവൈസ്‌എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
കാട്ടക്കടയില്‍ അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം
RECENT NEWS
Advertisment