കൈവിലങ്ങുകള്‍ ധരിച്ച പ്രതിയുമായി ഗംഗാനദിയില്‍ മുങ്ങി ; പോലീസുകാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : കൈവിലങ്ങുകള്‍ ധരിച്ച പ്രതിയുമായി ഗംഗാനദിയില്‍ മുങ്ങി പോലീസുകാര്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ലാല്‍ഭാഗ് സ്റ്റേഷനിലെ പോലീസുകാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പ്രതിയെ പിടികൂടാന്‍ ഉത്തര്‍പ്രദേശിലെത്തിയ സംഘമാണ് മടങ്ങുന്നതിനിടെ പ്രതിയുമായി ഗംഗാനദിയില്‍ മുങ്ങിയത്. ഫെബ്രുവരി 16 നാണ് പ്രതാപ്ഗഡില്‍ നിന്ന് പ്രതിയെ പിടികൂടാന്‍ സംഘം യു.പിയിലേക്ക് യാത്ര തിരിച്ചത്.

പ്രതിയെ അറസ്റ്റ് ചെയ്ത് മടങ്ങുന്നതിനിടെ ഇവര്‍ പുണ്യനദിയായി കരുതുന്ന ഗംഗയില്‍ മുങ്ങുകയായിരുന്നുവെന്ന് ബുര്‍ഹന്‍പൂര്‍ എസ്.ഐ രാഹുല്‍ കുമാര്‍ ലോധ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. സംഘത്തിന് നേതൃത്വം നല്‍കിയ ലാല്‍ബാഗ് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ കേശവ് പാട്ടീലിന് നോട്ടീസ് നല്‍കിയതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...