പാലാ : നഗരത്തിലെ വെള്ളപ്പൊക്കം തടയാൻ നടപടിയെന്നു മാണി സി. കാപ്പൻ എംഎൽഎ. റവന്യൂ വകുപ്പ് ഭൂമി പൊതുമരാമത്തു വകുപ്പിനു കൈമാറുന്നതോടെ പാലാ ബൈപാസിന്റെ കുപ്പിക്കഴുത്ത് ഉടൻ അഴിയുമെന്നും എംഎൽഎ പറഞ്ഞു. കളരിയാമ്മാക്കൽ പാലം പൂർത്തിയാക്കുമെന്നും ചേർപ്പുങ്കലിൽ പാലം നിർമ്മിക്കുന്നതിനായി ഉടൻ ഉദ്യോഗസ്ഥയോഗം വിളിക്കുമെന്നും പൊതുമരാമത്ത് മന്ത്രി സമ്മതിച്ചിട്ടുണ്ടെന്നു കാപ്പൻ പറഞ്ഞു.
പാലാ നഗരത്തിലെ വെള്ളപ്പൊക്കം തടയാൻ നടപടി : മാണി സി. കാപ്പൻ
RECENT NEWS
Advertisment