പാലാ നഗരത്തിലെ വെള്ളപ്പൊക്കം തടയാൻ നടപടി : മാണി സി. കാപ്പൻ

For full experience, Download our mobile application:
Get it on Google Play

പാലാ : നഗരത്തിലെ വെള്ളപ്പൊക്കം തടയാൻ നടപടിയെന്നു മാണി സി. കാപ്പൻ എംഎൽഎ. റവന്യൂ വകുപ്പ് ഭൂമി പൊതുമരാമത്തു വകുപ്പിനു കൈമാറുന്നതോടെ പാലാ ബൈപാസിന്റെ കുപ്പിക്കഴുത്ത് ഉടൻ അഴിയുമെന്നും എംഎൽഎ പറഞ്ഞു. കളരിയാമ്മാക്കൽ പാലം പൂർത്തിയാക്കുമെന്നും ചേർപ്പുങ്കലിൽ പാലം നിർമ്മിക്കുന്നതിനായി ഉടൻ ഉദ്യോഗസ്ഥയോഗം വിളിക്കുമെന്നും പൊതുമരാമത്ത് മന്ത്രി സമ്മതിച്ചിട്ടുണ്ടെന്നു കാപ്പൻ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...