മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷം ഇപ്പോള്‍ ഫാഷനായി മാറി ; വിവാദ പരാമര്‍ശവുമായി നസീറുദ്ദീന്‍ ഷാ

For full experience, Download our mobile application:
Get it on Google Play

വര്‍ഗീയ വിദ്വേഷം ഉളവാക്കുന്ന പ്രസ്താവനയുമായി വീണ്ടും നടന്‍ നസീറുദ്ദീന്‍ ഷാ. മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷം വളരെ സമര്‍ത്ഥമായി ആളിക്കത്തിക്കുക മാത്രമല്ല, ഇക്കാലത്ത് അതൊരു ഫാഷനായി മാറിയിരിക്കുകയാണെന്നുമാണ് നടന്റെ പ്രസ്താവന. മുഗളന്മാരെ പ്രകീര്‍ത്തിക്കേണ്ട കാര്യമില്ലെന്നും എന്നാല്‍ അവരെ അപകീര്‍ത്തിപ്പെടുത്തരുതെന്നും നസീറുദ്ദീന്‍ ഷാ പറഞ്ഞു. ചില ഷോകളും സിനിമകളും പ്രചരണവും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, സ്‌ക്രീനില്‍ നടക്കുന്നതെന്തും അടിസ്ഥാന യാഥാര്‍ത്ഥ്യത്തിന്റെ കണ്ണാടിയാണെന്നാണ് നസീറുദ്ദീന്‍ ഷായുടെ മറുപടി.

തെരഞ്ഞെടുപ്പുകളില്‍ വോട്ടിനായി ഇസ്ലാമോഫോബിയ ലജ്ജയില്ലാതെ ഉപയോഗിക്കുന്നുണ്ടെന്നും അതിന്റെ ഫലം സിനിമാ സ്‌ക്രീനിലും ദൃശ്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എല്ലാത്തിലും മതം അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്താണ്? തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതെല്ലാം നിശബ്ദമായി നിരീക്ഷിക്കുകയാണ്. അല്ലാഹു അക്ബര്‍ എന്ന് പറഞ്ഞ് ഏതെങ്കിലും മുസ്ലീം നേതാവ് വോട്ട് ചോദിച്ചാല്‍ ബഹളമുണ്ടാകുന്നുവെന്നുമാണ് ഷായുടെ പ്രസ്താവന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും ചർച്ച ചെയ്ത് രാഹുൽ ഗാന്ധി; ‘ഛാത്രോം കി ഗൂഞ്ച്’...

0
പൂനെ: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയുടെ നാലാം ഘട്ടം...

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...