Tuesday, January 7, 2025 5:59 pm

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേളയില്‍ പ്രതി കോടതി രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ; പ്രോസിക്യൂഷന്‍ ആവശ്യപ്രകാരം പോലീസ് ഫോണ്‍ പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേളയില്‍ പ്രതി കോടതിരംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. പ്രോസിക്യൂഷന്‍ ആവശ്യപ്രകാരം പോലീസ് ഫോണ്‍ പിടിച്ചെടുത്തു. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്റെ  വി​ചാ​ര​ണ ന​ട​ക്കു​ന്ന കോ​ട​തി മു​റി​യി​ല്‍ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ കേ​സി​ലെ അ​ഞ്ചാം പ്ര​തി സ​ലീ​മാ​ണ് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തിയത്. ദി​ലീ​പ് അ​ട​ക്ക​മു​ള്ള പ്ര​തി​ക​ള്‍ കോ​ട​തി മു​റി​യി​ല്‍ നി​ല്‍​ക്കു​ന്ന ദൃ​ശ്യ​മാ​ണ് പ്ര​തി പ​ക​ര്‍​ത്തി​യ​ത്. ഫോ​ണി​ല്‍ ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യെ​ന്ന വി​വ​രം പ്രോ​സി​ക്യൂ​ഷ​നാ​ണ് പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. തു​ട​ര്‍​ന്ന് പ്ര​തി​യി​ല്‍​നി​ന്നും പോ​ലീ​സ് ഫോ​ണ്‍ പി​ടി​ച്ചെ​ടു​ത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി നിയോജക മണ്ഡലത്തിലെ 3 അംഗൻവാടികൾ സ്മാർട്ട്‌ അംഗൻവാടി കെട്ടിടം നിർമ്മിക്കുന്നതിന് എംഎൽഎ ഫണ്ടിൽ...

0
കോന്നി: കോന്നി നിയോജക മണ്ഡലത്തിലെ 3 അംഗൻവാടികൾ സ്മാർട്ട്‌ അംഗൻവാടി കെട്ടിടം...

ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് പോലീസിൽ പരാതി നൽകി

0
കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് പോലീസിൽ പരാതി നൽകി....

പതിമൂന്ന് കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ കേസിൽ അച്ഛന് മരണം വരെ തടവും 15 ലക്ഷം...

0
കണ്ണൂർ: പതിമൂന്ന് വയസുള്ള മകളെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ കേസിൽ അച്ഛന് മരണം...

ബോഡികെയർ ഐ.എഫ്.എഫ് ഫാഷൻ എക്സ്പോയ്ക്ക് കൊച്ചിയിൽ തുടക്കമായി

0
കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ബി.ടു.ബി ഫാഷൻ ഷോ ആയ ബോഡികെയർ...