നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേളയില്‍ പ്രതി കോടതി രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ; പ്രോസിക്യൂഷന്‍ ആവശ്യപ്രകാരം പോലീസ് ഫോണ്‍ പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേളയില്‍ പ്രതി കോടതിരംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. പ്രോസിക്യൂഷന്‍ ആവശ്യപ്രകാരം പോലീസ് ഫോണ്‍ പിടിച്ചെടുത്തു. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്റെ  വി​ചാ​ര​ണ ന​ട​ക്കു​ന്ന കോ​ട​തി മു​റി​യി​ല്‍ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ കേ​സി​ലെ അ​ഞ്ചാം പ്ര​തി സ​ലീ​മാ​ണ് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തിയത്. ദി​ലീ​പ് അ​ട​ക്ക​മു​ള്ള പ്ര​തി​ക​ള്‍ കോ​ട​തി മു​റി​യി​ല്‍ നി​ല്‍​ക്കു​ന്ന ദൃ​ശ്യ​മാ​ണ് പ്ര​തി പ​ക​ര്‍​ത്തി​യ​ത്. ഫോ​ണി​ല്‍ ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യെ​ന്ന വി​വ​രം പ്രോ​സി​ക്യൂ​ഷ​നാ​ണ് പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. തു​ട​ര്‍​ന്ന് പ്ര​തി​യി​ല്‍​നി​ന്നും പോ​ലീ​സ് ഫോ​ണ്‍ പി​ടി​ച്ചെ​ടു​ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...