റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

For full experience, Download our mobile application:
Get it on Google Play

റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 – 2027 വാർഷിക പദ്ധതി ഗുണഭോക്ത ലിസ്റ്റ് അംഗീകരിക്കൽ, 2025 – 2026 വാർഷിക പദ്ധതി അധിക ഗുണഭോക്താക്കളെ അംഗീകരിക്കുക എന്നീ അജണ്ടകളോടെ വാർഡുകളിലെ ഗ്രാമസഭകള്‍ സെപ്റ്റംബര്‍ ഒന്ന് മുതൽ 17 വരെ നടക്കും. വാര്‍ഡ്‌ നമ്പര്‍, സ്ഥലം തീയതി, സമയം ചുവടെ ചേര്‍ക്കുന്നു >>>

01) എൻ.എസ്.എസ് കരയോഗ മന്ദിരം, മക്കപ്പുഴ, 08/09/26, 4 പി.എം

02) എൻ.എസ്.എസ് കരയോഗ മന്ദിരം മക്കപ്പുഴ, 13/09/26, 2 പി.എം

03) എൻ.എസ്.എസ് കരയോഗ മന്ദിരം, ഇടമൺ, 12/09/26, 4 പി.എം

04) കെ.വി.എം.എസ് ഓഡിറ്റോറിയം, ചേത്തയ്ക്കൽ, 12/09/26, 3 പി.എം

05) എം.സി.യു.പി സ്കൂൾ മന്ദമരുതി, 13/09/26, 4 പി.എം

06) സി.എം.എസ്.എൽ.പി സ്കൂൾ, പെരുവയൽ, 11/09/26, 2 പി.എം

07 ഗവ.എൽ.പി സ്കൂൾ കരികുളം 06/09/26 2 പി.എം

08) എസ്.എൻ.ഡി.പി എൽ.പി സ്കൂൾ, മുക്കാലുമൺ 10/09/26, 4 പി.എം

09) പഞ്ചായത്ത് ഹാൾ 06/09/26, 3.30 പി.എം

10) 63 നമ്പർ അങ്കണവാടി, 3 സെന്റ് കോളനി, 01/09/26, 10 എ.എം

11) സാംസ്കാരിക നിലയം, പൊക്കണംതൂക്ക്, 07/09/26, 2 പി.എം

12) സെന്റ് കുര്യാക്കോസ് പാരീഷ്ഹാൾ, ഐത്തല, 06/09/26, 4 പി.എം

13) സി.എം.എസ് എൽ.പി സ്കൂൾ പഴവങ്ങാടി, 05/09/26, 11 എ.എം

14) ബി.ആർ.സി ഹാൾ പഴവങ്ങാടി, 08/09/26, പി.എം

15) സെന്റ് മേരീസ് സെൻട്രൽ സ്കൂൾ പഴവങ്ങാടി, 12/09/26, 2 പി.എം

16) മിനി ഓഡിറ്റോറിയം ചക്കിട്ടാംപൊയ്ക, 09/09/26, 11 എ.എം

17) ശാന്താ മറിയം സ്കൂൾ, മന്ദമരുതി, 10/09/26, 3 പി.എം

അപേക്ഷ ഫോമുകൾ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നിന്നോ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ പക്കൽ നിന്നോ വാങ്ങാവുന്നതാണ്. അപേക്ഷകർ തൻ വർഷ കെട്ടിട നികുതി, ഹരിത കർമ്മസേന യൂസർ ഫീ എന്നിവ അടച്ചവർ ആയിരിക്കണം. പൂരിപ്പിച്ച അപേക്ഷ ഫോമുകൾ ഗ്രാമസഭാ യോഗത്തിന് അഞ്ച് ദിവസം മുമ്പ് തിരികെ നൽകണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...