കൊച്ചി : സിനിമ- ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. കരൾ മാറ്റിവെയ്ക്കാനുള്ള നിർദേശമുണ്ടായിരുന്നു. അഭിനയം മാത്രമല്ല അവതരണവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച താരമാണ് സുബി. സിനിമകളിലൂടെയും സീരിയലുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമെല്ലാം പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ സുബി യൂട്യൂബ് ചാനലുമായും സജീവമായിരുന്നു.
നടി സുബി സുരേഷ് അന്തരിച്ചു ; മരണം കരൾ സംബന്ധമായ അസുഖത്തെ തുടർന്ന്
RECENT NEWS
Advertisment