സീരിയലുകളിലൂടെ ആരാധകരുടെ ഇടയില്‍ പെട്ടന്ന് സ്ഥാനം പിടിച്ച താരങ്ങളായിരുന്നു അമ്പിളി ദേവിയും ആദിത്യന്‍ ജയനും. സീതയെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും ജീവിതത്തിലും ഒരുമിക്കാനുള്ള തീരുമാനമെടുത്തത്.
കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് അമ്പിളി ദേവിയുടെ ജീവിതം തകര്‍ക്കുന്ന രീതിയില്‍ ഉള്ള സംഭവങ്ങള്‍ ആയിരുന്നുപുറത്ത് വന്നത്. ഭർത്താവായ ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും അദ്ദേഹം തന്നെ തകര്‍ക്കുക ആണെന്നുമാണ് അമ്പിളി പറഞ്ഞത്. ഇതേതുടര്‍ന്ന് നിരവധി പ്രശ്നങ്ങള്‍ ആണ് ഉണ്ടായത്, ഒടുവില്‍ ആദിത്യന്‍ ആത്മഹത്യക്ക് വരെ ശ്രമിച്ചു, പിന്നാലെ സ്ത്രീത്വത്തെ അപമാനിക്കുന്നു എന്ന് പറഞ്ഞ് താരം ആദിത്യനു നേരെ കേസ് കൊടുത്തിരുന്നു. എന്നാല്‍ ആദിത്യന്‍ കോടതിയില്‍ സമര്‍പ്പിച്ച തെളിവുകൾ കാരണം കഴിഞ്ഞ ദിവസം വന്ന കോടതി വിധി അമ്പിളി ദേവിക്ക് എതിരായിട്ടാണ് പുറത്ത് വന്നത്.
തന്റെ ദാമ്പത്യം തകര്‍ന്നത് ആം,അമ്പിളിക്ക് ഷിജു എന്ന വ്യക്തയുമായുള്ള ബന്ധം കൊണ്ടാണ് എന്നാണ് ആദിത്യന്‍ പറഞ്ഞത്. അമ്പിളി ഒരേസമയം ആദിത്യനെയും ലണ്ടനില്‍ ഉള്ള ഷിജുവിനെയും പ്രണയിക്കുകയായിരുന്നു. ലണ്ടനില്‍ ഉള്ള ഷിജു മേനോനെ വിവാഹം കഴിക്കാന്‍ അമ്പിളി ദേവി തീരുമാനം എടുത്തിരുന്നു. ഷിജു അമ്പിളിക്ക് അയച്ചക്കോടുത്ത നഗ്ന വീഡിയോ ആദിത്യന്‍ കാണാന്‍ ഇടയായി. കാമുകനുമായുള്ള ബന്ധം ആദിത്യന്‍ അറിഞ്ഞതാണ് ഇവരുടെ ബന്ധം തകരാനുള്ള കാരണം. ആദിത്യനുമായുള്ള വിവാഹം കഴിഞ്ഞു ഒരു കുട്ടി ഉണ്ടായ ശേഷവും അമ്പിളി ഈ ബന്ധം തുടര്‍ന്നു എന്നാണ് ആദിത്യൻ കോടതിയിൽ വാദിച്ചത്.
ഷിജുവിനെ വിവാഹം കഴിക്കാം എന്ന് അമ്പിളി പറഞ്ഞിരുന്നു, എന്നാല്‍ അമ്പിളി തന്നെ ചതിക്കുകയായിരുന്നു എന്ന് പിന്നീടാണ് ഷിജുവിന് മനസിലായത്. അമ്പിളിയുടെ വിവാഹം കഴിഞ്ഞ് നാളുകള്‍ കഴിഞ്ഞ ശേഷമാണ് ഷിജു ഈ വിവരം അറിയുന്നത് അങ്ങനെ ഷിജു ഇരുവരുടെയും സെക്സ് ചാറ്റ് ആദിത്യന് അയച്ച് കൊടുത്തത്. ഇതോടെയാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉടലെടുക്കാൻ തുടങ്ങിയത്.