ഇടുക്കി : ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അടിമാലിക്കു സമീപം കുളമാൻകുഴി ആദിവാസി കുടിയിലെ കണ്ണൻ പീറ്റർ (30) ആണ് മരിച്ചത്. വനത്തിൽനിന്നു തടി വെട്ടിയെന്ന കേസിലെ പ്രതിയാണ് കണ്ണൻ. ജാമ്യത്തിലിറങ്ങിയതിനുശേഷം കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ഇതേതുടർന്ന് ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയിൽ
RECENT NEWS
Advertisment