ആ​ദി​വാ​സി യുവാവ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ആ​ദി​വാ​സി യുവാവിനെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. അ​ടി​മാ​ലി​ക്കു സ​മീ​പം കു​ള​മാ​ൻ​കു​ഴി ആ​ദി​വാ​സി കു​ടി​യി​ലെ ക​ണ്ണ​ൻ പീ​റ്റ​ർ (30) ആ​ണ് മ​രി​ച്ച​ത്. വ​ന​ത്തി​ൽ​നി​ന്നു ത​ടി വെ​ട്ടി​യെ​ന്ന കേ​സി​ലെ പ്ര​തി​യാ​ണ് ക​ണ്ണ​ൻ. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​തി​നു​ശേ​ഷം ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ​താ​കാ​മെ​ന്നാ​ണ് പ്രാഥമിക നി​ഗ​മ​നം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...