Tuesday, March 5, 2024 4:30 pm

ഭരണപരമായ കാര്യങ്ങള്‍ തന്നെ അറിയിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഭരണപരമായ കാര്യങ്ങള്‍ തന്നെ അറിയിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിക്ക് അതിന് ഭരണഘടനാ ബാധ്യതയുണ്ട്, പിണറായി അത് ചെയ്തില്ല. മന്ത്രിമാരെ അയയ്ക്കുകയല്ല വേണ്ടത്. ബില്ലുകളില്‍ തീരുമാനമെടുക്കുന്നത് മന്ത്രിമാരുടെ വിശദീകരണം വിലയിരുത്തിയശേഷമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇടത് പാര്‍ട്ടികളുടേത് ഇഎംസിന്‍റേതിന് വ്യത്യസ്തമായ നിലപാട്. നിലപാടുമാറ്റം പുതിയ രാഷ്ട്രീയസഖ്യങ്ങള്‍ക്ക് വേണ്ടിയാകാമെന്നും പരിഹാസം. ഇതില്‍ ഇഎംഎസിന്‍റെ ആത്മാവ് അസ്വസ്ഥമാകുന്നുണ്ടാകാമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

“കൊച്ചി മെട്രോയ്ക്ക് ഒരു പുതിയ സ്റ്റേഷൻ കൂടി ; തൃപ്പൂണിത്തുറ ടെർമിനൽ മാർച്ച് ആറിന്...

0
കൊച്ചി : കൊച്ചി മെട്രോയുടെ പുതിയ സ്റ്റേഷൻ നാടിനു സമർപ്പിക്കുമെന്ന്...

പാമ്പിനെ തോളിലിട്ട് സാഹസത്തിനു മുതിര്‍ന്നയാള്‍ക്ക് പാമ്പ് കടിയേറ്റു

0
ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രനടയില്‍ പാമ്പിനെ തോളിലിട്ട് സാഹസത്തിനു മുതിര്‍ന്നയാള്‍ക്ക് പാമ്പ്...

വന്ദേഭാരതിൽ വിളമ്പിയ തെെരിൽ പൂപ്പൽ കണ്ടെത്തി ; പിന്നാലെ മറുപടിയുമായി റെയിൽവേ

0
ഡൽഹി : വന്ദേഭാരത് ട്രെയിനിൽ വിളമ്പിയ ഭക്ഷണത്തിലെ തെെരിൽ പൂപ്പൽ. ഡെറാഡൂണിൽ...

ചിറ്റാർ റോഡിലെ ക്രാഷ് ബാരിയർ പുനഃസ്ഥാപിക്കണം ; ആവശ്യം ശക്തമാകുന്നു

0
കോന്നി : തണ്ണിത്തോട് ചിറ്റാർ റോഡിൽ കല്ലൻപ്ലാവ് ഭാഗത്ത് കയറ്റത്തിൽ സ്ഥാപിച്ചിരിക്കുന്ന...