അടൂര്‍ : കോയിപ്പുറത്ത് ബംഗ്ലാവില്‍ തോമസ് ജോര്‍ജ്ജ് (ജോര്‍ജ്ജുകുട്ടി -74) നിര്യാതനായി. സംസ്കാരം ഇന്ന് 3 മണിക്ക് കണ്ണംകോട് മാര്‍ത്തോമ്മാ പള്ളിയില്‍. മാവേലിക്കര കരുത്തേടത്ത് സൂസന്‍ ആണ് ഭാര്യ. മക്കള്‍ – ജിബു ജോര്‍ജ്ജ് (ദുബായ്), ജിനു കുര്യന്‍. മരുമക്കള്‍ – ജിഷ ജോര്‍ജ്ജ്, ഡോ.നിഖില്‍ കുര്യന്‍ വല്ല്യവീട്ടില്‍. കൊച്ചുമക്കള്‍ – ഐവാന്‍ തോമസ്, ജോഷ് കുര്യന്‍, ഏബെല്‍ ജോര്‍ജ്ജ്.
പരേതന്റെ ഭൗതിക ശരീരം മൊബൈല്‍ മോര്‍ച്ചറിയില്‍ ഭവനത്തിൽ പൊതുദര്‍ശനത്തിന് വെച്ചിട്ടുണ്ട് . ഫോണ്‍ – 98470 74808