അടൂര്‍ കോയിപ്പുറത്ത് ബംഗ്ലാവില്‍ തോമസ്‌ ജോര്‍ജ്ജ് (ജോര്‍ജ്ജുകുട്ടി -74) നിര്യാതനായി ; സംസ്കാരം ഇന്ന് 3 മണിക്ക്

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : കോയിപ്പുറത്ത് ബംഗ്ലാവില്‍ തോമസ്‌ ജോര്‍ജ്ജ് (ജോര്‍ജ്ജുകുട്ടി -74) നിര്യാതനായി. സംസ്കാരം ഇന്ന് 3 മണിക്ക് കണ്ണംകോട്  മാര്‍ത്തോമ്മാ പള്ളിയില്‍. മാവേലിക്കര കരുത്തേടത്ത് സൂസന്‍ ആണ് ഭാര്യ. മക്കള്‍ – ജിബു ജോര്‍ജ്ജ് (ദുബായ്), ജിനു കുര്യന്‍. മരുമക്കള്‍ – ജിഷ ജോര്‍ജ്ജ്, ഡോ.നിഖില്‍ കുര്യന്‍ വല്ല്യവീട്ടില്‍. കൊച്ചുമക്കള്‍ – ഐവാന്‍ തോമസ്‌, ജോഷ്‌ കുര്യന്‍, ഏബെല്‍  ജോര്‍ജ്ജ്.

പരേതന്റെ ഭൗതിക ശരീരം മൊബൈല്‍ മോര്‍ച്ചറിയില്‍ ഭവനത്തിൽ പൊതുദര്‍ശനത്തിന് വെച്ചിട്ടുണ്ട് . ഫോണ്‍ – 98470 74808

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...