Monday, May 12, 2025 8:54 pm

ദ​ത്തെ​ടു​ത്ത മ​ക​ൾ വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഒ​ത്തു​പോ​കുന്നില്ല: ദ​ത്തെ​ടു​ക്ക​ൽ റ​ദ്ദാ​ക്കാ​ൻ ദമ്പതികൾ ഹൈ​ക്കോട​തി​യിൽ

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: 13ാം വ​യ​സ്സി​ൽ ദ​ത്തെ​ടു​ത്ത മ​ക​ൾ വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഒ​ത്തു​പോ​കാ​ത്ത​തി​നാ​ൽ ദ​ത്തെ​ടു​ക്ക​ൽ റ​ദ്ദാ​ക്കാ​ൻ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർജി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ റി​ട്ട. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നും ഭാ​ര്യ​യും ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ദ​ത്തു​പു​ത്രി​യു​മാ​യി സം​സാ​രി​ച്ച്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​ൻ തി​രു​വ​ന​ന്ത​പു​രം ജി​ല്ല ലീ​ഗ​ൽ സ​ർ​വി​സസ് അ​തോ​റി​റ്റി സെ​ക്ര​ട്ട​റി​ക്ക് ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ നി​ർ​ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന്​ ഹ​ർജി ന​വം​ബ​ർ 17ന്​ ​വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. ഹ​ർ​ജി​ക്കാ​രു​ടെ ഏ​ക​മ​ക​ൻ 2017 ജ​നു​വ​രി 14ന് 23ാം ​വ​യ​സ്സി​ൽ കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച​തോ​ടെ പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ലു​ള്ള നി​ഷ്‌​കാം സേ​വാ ആ​ശ്ര​മ​ത്തി​ൽ​നി​ന്ന്​ 2018 ഫെ​ബ്രു​വ​രി 16നാ​ണ്​ പെ​ൺ​കു​ട്ടി​യെ ദ​ത്തെ​ടു​ത്ത​ത്. എ​ന്നാ​ൽ, ഉ​ത്ത​രേ​ന്ത്യ​യി​ൽ​നി​ന്നു​ള്ള കു​ട്ടി​ക്ക് ത​ങ്ങ​ളെ മാ​താ​പി​താ​ക്ക​ളാ​യി കാ​ണാ​ൻ ക​​ഴി​യു​ന്നി​ല്ലെ​ന്ന്​ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഫുള്‍ ടൈം ലാംഗ്വേജ് ടീച്ചര്‍ പിഎസ്‌സി അഭിമുഖം

0
പത്തനംതിട്ട : ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഫുള്‍ ടൈം ലാംഗ്വേജ് ടീച്ചര്‍...

യുവതിയുടെ വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം : ആശുപത്രിയുടെ ക്ലിനിക്കല്‍ ലൈസന്‍സ് റദ്ദാക്കി

0
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് അടിവയറ്റിലെ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വിരലുകള്‍...

റാന്നിക്ക് ലഭിച്ച മൊബൈൽ വെറ്റിനറി പോളി ക്ലിനിക് പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു

0
റാന്നി: റാന്നിക്ക് ലഭിച്ച മൊബൈൽ വെറ്റിനറി പോളി ക്ലിനിക് പ്രമോദ് നാരായൺ...

ഇടുക്കി മൂന്നാർ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രക്ക് നിരോധനം

0
ഇടുക്കി : ഇടുക്കി ജില്ലയിലെ മൂന്നാർ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രക്ക് നിരോധനം....