മട്ടാഞ്ചേരി ജലമെട്രോ ടെർമിനൽ നിർമ്മാണം ഉടൻ

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: മ​ട്ടാ​ഞ്ചേ​രി ജ​ല മെ​ട്രോ ടെ​ർ​മി​ന​ൽ നി​ർ​മ്മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് കെ.​എം.​ആ​ർ.​എ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ടൂ​റി​സ പ്രാ​ധാ​ന്യ​മേ​റെ​യു​ള്ള മ​ട്ടാ​ഞ്ചേ​രി ടെ​ർ​മി​ന​ൽ പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് കൊ​ച്ചി മെട്രോ റെ​യി​ൽ ലി​മി​റ്റ​ഡ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ടെ​ർ​മി​ന​ലി​ന്‍റെ നി​ർ​മ്മാ​ണ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. എ​റ​ണാ​കു​ളം ആ​സ്ഥാ​ന​മാ​യ ക്ര​സ​ന്‍റ്​ കോ​ൺ​ട്രാ​ക്ടേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​നാ​ണ് നി​ർ​മ്മാണ ക​രാ​ർ. 10 മാ​സ​ത്തി​ന​കം നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി ടെ​ർ​മി​ന​ലി​ൽ​നി​ന്ന് സ​ർ​വി​സ് ആ​രം​ഭി​ക്കാ​നാ​ണ് കെ.​എം.​ആ​ർ.​എ​ൽ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് കെ.​എം.​ആ​ർ.​എ​ൽ, കെ.​ഡ​ബ്ല്യു.​എം.​എ​ൽ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു. ടെ​ർ​മി​ന​ലി​നാ​യു​ള്ള സ്ഥ​ല​ത്തെ നി​ർ​മ്മാ​ണ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഉ​ട​ൻ തു​ട​ങ്ങും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹി പ്രതിഷേധത്തിലെ വൈറൽ താരം ; അഭിനവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട് വീണു

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സിജെപി...

പിഞ്ചുകുട്ടികളെ ഉപദ്രവിച്ചു ; നഗ്നദൃശ്യങ്ങൾ ഭർത്താവിന് അയച്ചു; യുവതി അറസ്റ്റിൽ

0
സിംഗപ്പൂർ : കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുകയും അവരുടെ നഗ്നദൃശ്യങ്ങൾ...

സമരക്കാർ പിസയും ബർഗറും കഴിക്കാൻ എത്തിയവർ ; സിജെപി സമരത്തെ പരിഹസിച്ച് ഓര്‍ഗനൈസര്‍

0
ന്യൂഡല്‍ഹി: സിജെപി സമരത്തെ പരിഹസിച്ച് ആര്‍എസ്എസ് മുഖവാരിക ഓര്‍ഗനൈസര്‍. പിസയും ബര്‍ഗറും...