Tuesday, May 28, 2024 2:09 pm

മരണം ഒരു വ്യക്തിയെ വിശുദ്ധനാക്കുന്നില്ല ; ബിപിന്‍ റാവത്തിന്റെ അപകട മരണത്തില്‍ പരിഹസിച്ച്‌ രശ്മിത രാമചന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ അപകട മരണത്തില്‍ രാജ്യം ഞെട്ടലോടെ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പരിഹസിച്ച്‌ അഡ്വക്കേറ്റ് രശ്മിത രാമചന്ദ്രന്‍. മരണം ഒരു വ്യക്തിയെ വിശുദ്ധനാക്കുന്നില്ലെന്ന് അവര്‍ ആരോപിച്ചു. പോസ്റ്റിന് നിരവധി രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇന്ത്യയുടെ സേനകളുടെ പരമോന്നത കമാന്‍ഡര്‍ ഇന്ത്യയുടെ രാഷ്ട്രപതി മാത്രമാണെന്ന ഭരണഘടനാ സങ്കല്‍പ്പം മറികടന്നാണ് റാവത്തിനെ മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി നിയമിച്ചത് എന്നോര്‍ക്കണമെന്നും ഇവര്‍ ആരോപിക്കുന്നു.

കൂടാതെ പൗരത്വ പ്രക്ഷോഭത്തിലും കാശ്മീരില്‍ പൗരനെ ജീപ്പിനു മുന്നില്‍ കെട്ടി വെച്ചതിലും എല്ലാം ഇവര്‍ ബിപിന്‍ റാവത്തിനെ കുറ്റപ്പെടുത്തുന്നുണ്ട്. കാശ്മീരില്‍ കല്ലെറിയുന്നവര്‍ക്കെതിരെ ആയുധമെടുക്കാനും സൈന്യത്തെ ഉപദേശിച്ചത് റാവത്താണെന്നും ഇതൊക്കെ കൊണ്ട് തന്നെ മരണം ഒരാളെ വിശുദ്ധനാക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. ഇവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ബിജെപി.

ഇവരുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

How I remember Bipin Laxman Singh Rawat PVSM UYSM AVSM YSM SM VSM ADC!
It was bypassing the Constitutional concept that only the President of India is the SupremeCommander of forces in India that Mr. Rawat was appointed as the first Chief of Defence Staff of India having control over the three forces.
Also remember:
1. Rawat had awarded the Chief of Army Staff’s Commendation card two years ago to Major Leetul Gogoi for ‘sustained efforts’ in counter insurgency operations. Gogoi was mired in a controversy in 2017 after tying a Kashmiri civilian to the front of his jeep, apparently in an attempt to prevent.

2. Rawat’s stance relating to disability pension also had sparked a row. He had warned soldiers who falsely call themselves ‘disabled’ and make their disability a way to earn extra money, through disability pension.
3. He believed that women in combat roles might complain about men peeping, while they changed clothes.
4. Rawat , while he was General, had wished stone pelters would fire weapons, so army could retaliate.
5. He had made acidic remarks against the protestors against CAA.
Death doesn’t make a person holy!

Tags Resmitha Ramachandran CDS General Bipin Rawat

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

0
കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട്...

അനധികൃത നിർമ്മാണം ; വർക്കല പാപനാശത്ത് നടപടികളുമായി നഗരസഭ

0
തിരുവനന്തപുരം: വർക്കല പാപനാശം നോർത്ത് ക്ലിഫിൽ അനധികൃത നിര്‍മ്മാണൾക്കെതിരെ നഗരസഭയുടെ നടപടി....

രാജ്യസഭാ സീറ്റിൽ പുതുമുഖങ്ങൾ പരിഗണനയിലുണ്ട് – സാദിഖലി തങ്ങൾ

0
മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം രാജ്യസഭാ സ്ഥാനാർഥി ചർച്ചയിലേക്ക്...

അബുദാബിയിൽ 3000 ഗാഫ് തൈകൾ നട്ടു

0
അബുദാബി: എമിറേറ്റിലെ മൂന്നിടങ്ങളിലായി 3000 ഗാഫ് തൈകൾ നട്ടതായി അബുദാബി സിറ്റി...