രാമന്‍ചിറയില്‍ വീണ്ടും ആഫ്രിക്കന്‍ ഒച്ച്‌

For full experience, Download our mobile application:
Get it on Google Play

ഇലവുംതിട്ട : രാമന്‍ചിറയില്‍ വീണ്ടും ആഫ്രിക്കന്‍ ഒച്ച്‌. വ്യാഴ്‌ച്ചയാണ്‌ കൂട്ടമായി ഇവയെ റോഡിലും കൃഷിയിടങ്ങളിലും കണ്ടത്‌. രാമന്‍ചിറയില്‍ മുമ്പ്‌ വന്‍ തോതില്‍ കണ്ടെത്തിയ ആഫ്രിക്കന്‍ ഒച്ചുകളെ കൃഷിവകുപ്പ്‌ തീവ്രയത്ന പരിപാടിയിലൂടെയാണ്‌ ഇല്ലായ്‌മ ചെയ്‌തത്‌. പഞ്ചായത്തും കുളനട കൃഷി ഭവനും സംയുക്‌തമായി കര്‍ഷകര്‍ക്ക്‌ ഒച്ചു നശീകരണ പരിശീലനം നല്‍കിയാണ്‌ ഇവയെ നശിപ്പിച്ചത്‌. എന്നാല്‍ കനത്ത മഴയ്‌ക്ക് ശേഷം കൂട്ടമായി കാണപ്പെട്ട ഒച്ച്‌ കര്‍ഷകര്‍ക്കിടയില്‍ വലിയ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്‌. യുദ്ധകാല അടിസ്‌ഥാനത്തില്‍ നടപടി വേണമെന്നാണ്‌ കര്‍ഷകര്‍ ആവശ്യപ്പെടുന്നത്‌.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0
പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി...

കല്ലറ പഞ്ചായത്തിലെ സിപിഎം എൽ. സി. കമ്മിറ്റികൾ പിരിച്ചുവിട്ടു

0
തിരുവനന്തപുരം: കല്ലറ പഞ്ചായത്തിലെ സിപിഎം എൽ. സി. കമ്മിറ്റികൾ പിരിച്ചുവിട്ടു. പഞ്ചായത്ത്,...

തൊപ്പിക്കെതിരായ പരാതികൾ സൈബർ പോലീസ് കളമശേരി പോലീസിന് കൈമാറി

0
കൊച്ചി: യൂട്യൂബർ തൊപ്പിക്കെതിരായ പരാതികൾ എറണാകുളം സൈബർ പൊലീസ് കളമശ്ശേരി പൊലീസിന്...

ഒമാൻ തീരത്ത് 14 ഇന്ത്യക്കാരടങ്ങുന്ന പായ്ക്കപ്പൽ മുങ്ങുന്നതായി റിപ്പോർട്ട്

0
മസ്കറ്റ്: ഒമാൻ തീരത്ത് 14 ഇന്ത്യക്കാരടങ്ങുന്ന പായ്ക്കപ്പൽ മുങ്ങുന്നതായി റിപ്പോർട്ട്. ശനിയാഴ്ച...