Monday, June 24, 2024 4:22 pm

നിശാഗന്ധി പൂത്തുലഞ്ഞു ; 7 വർഷത്തെ കാത്തിരിപ്പിനു ശേഷം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: കുറത്തികാട് വല്യത്ത് രഘുനാഥപിള്ളയുടെ വീട്ടിലെ നിശാഗന്ധിയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ പുഷ്പിച്ചത്. 21 സെന്റീ മീറ്റർ വ്യാസമുള്ള മൂന്ന് പൂക്കളാണ് ഒറ്റച്ചെടിയിൽ ഉണ്ടായിരിക്കുന്നത്. ഭാര്യ ശ്രീദേവി രഘുനാഥ് തന്‍റെ പള്ളിമുക്കിലുള്ള സൃഹൃത്തിന്‍റെ വീട്ടിൽ നിന്നും 2014 ൽ കൊണ്ടുവന്നു നട്ടുവളർത്തിയതാണ് ചെടി . 7 വർഷത്തെ കാത്തിരിപ്പിനും പരിപാലനത്തിനും ശേഷമാണ് ഇന്നലെ രാത്രി മൂന്ന് പൂക്കൾ വിരിഞ്ഞത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശക്തമായ മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

0
ഇടുക്കി: ശക്തമായ മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക്...

റീൽസ് ചെയ്യാനായി കടലിലിറക്കിയ ഥാർ എസ് യുവി മുങ്ങി ; അന്വേഷണം ആരംഭിച്ച്...

0
അഹമ്മദാബാദ്: സോഷ്യല്‍ മീഡിയയില്‍ റീല്‍സ് ചെയ്യാനായി കടലിലിറക്കിയ ജീപ്പ് മുങ്ങി. ഗുജറാത്ത്...

കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

0
കാസർകോട്: കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ കുറ്റപത്രം...

ജസ്റ്റീഷ്യ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

0
കോഴിക്കോട് : അഭിഭാഷക സംഘടനയായ ജസ്റ്റീഷ്യയുടെ സംസ്ഥാന പ്രസിഡണ്ടായി കണ്ണൂര്‍ സ്വദേശി...