നിശാഗന്ധി പൂത്തുലഞ്ഞു ; 7 വർഷത്തെ കാത്തിരിപ്പിനു ശേഷം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: കുറത്തികാട് വല്യത്ത് രഘുനാഥപിള്ളയുടെ വീട്ടിലെ നിശാഗന്ധിയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ പുഷ്പിച്ചത്. 21 സെന്റീ മീറ്റർ വ്യാസമുള്ള മൂന്ന് പൂക്കളാണ് ഒറ്റച്ചെടിയിൽ ഉണ്ടായിരിക്കുന്നത്. ഭാര്യ ശ്രീദേവി രഘുനാഥ് തന്‍റെ പള്ളിമുക്കിലുള്ള സൃഹൃത്തിന്‍റെ വീട്ടിൽ നിന്നും 2014 ൽ കൊണ്ടുവന്നു നട്ടുവളർത്തിയതാണ് ചെടി . 7 വർഷത്തെ കാത്തിരിപ്പിനും പരിപാലനത്തിനും ശേഷമാണ് ഇന്നലെ രാത്രി മൂന്ന് പൂക്കൾ വിരിഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...