പത്തനംതിട്ട: പത്തനംതിട്ടയില്‍ വീണ്ടും രണ്ട് പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നെത്തിയെ റാന്നിയിലെ കുടുംബത്തിന്റെ സുഹൃത്തുക്കള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണംഎട്ടായി. പത്തനംതിട്ടയില്‍ ഏഴും.
പത്തനംതിട്ടയില്‍ വീണ്ടും രണ്ട് പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു ; പത്തനംതിട്ടയില്‍അകെ 7പേര്‍ ; ഏറണാകുളം 1
RECENT NEWS
Advertisment