Saturday, July 5, 2025 7:55 pm

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ ഒരാള്‍കൂടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

പരപ്പനങ്ങാടി : സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ ഒരാള്‍കൂടി മരിച്ചു. വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശി ചെട്ടിപ്പടി ആലുങ്ങല്‍ സ്വദേശി സീതീന്റെപുരയ്ക്കല്‍ കോയമോന്‍ (55) ആണ് മരിച്ചത്. മെഡിക്കല്‍ കോളജില്‍ ചികില്‍സയിരിക്കെ ഇവിടെ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതെന്നാണ് കരുതപ്പെടുന്നത്.

കൊവിഡ് കേന്ദ്രത്തിലേക്ക് മാറ്റിയ ഇദ്ദേഹം തിങ്കളാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു. പരപ്പനങ്ങാടിയിലെ രണ്ടാമത്തെ കൊവിഡ് മരണമാണിത്. നേരത്തെഫുട്‌ബോള്‍ താരം ഇ ഹംസക്കോയ കൊവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ മൃതദേഹം നാളെ ആലുങ്ങല്‍ ഷെയ്ഖ് പള്ളിയില്‍ ഖബറടക്കും. ഭാര്യ: ബീവിജ. മക്കള്‍: റൂഫസീന, ഷാനില, നാഫിഹ്, സൗഫിയ, ഫഹനാസ്. മരുമക്കള്‍: ശിഹാബ് ചാലിയം, റസാഖ് താനൂര്‍.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഉത്തർപ്രദേശിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

0
യുപി: ഉത്തർപ്രദേശിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അച്ഛനൊപ്പം...

ചങ്ങനാശേരിയിൽ എസ്ഐയെ കൈയ്യേറ്റം ചെയ്ത സിപിഎം കൗൺസിലർക്കെതിരെ കേസ്

0
കോട്ടയം: ചങ്ങനാശേരിയിൽ എസ്ഐയെ കൈയ്യേറ്റം ചെയ്ത സിപിഎം കൗൺസിലർക്കെതിരെ കേസ്. പി.എ...

കാക്കനാട് ജില്ലാ ജയിലിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസറെ ആക്രമിച്ചു

0
കൊച്ചി: കാക്കനാട് ജില്ലാ ജയിലിൽ സംഘർഷം. ഡെപ്യൂട്ടി പ്രിസൺ ഓഫീസറെ ആക്രമിച്ചു....

കോന്നിയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് ഒരാൾക്ക് പരിക്ക്

0
കോന്നി : നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു....