അരി വാരാൻ അരിക്കൊമ്പൻ, കേരളം വാരാൻ പിണറായി ; കെ സുധാകരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എഐ ക്യാമറ അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിണറായിയുടെ അദാനിയാണ് ഈരാളുങ്കല്‍. കരാറുകളെല്ലാം ഊരാളുങ്കലിലേക്ക് പോകുന്നു. കരാറില്‍ കമ്മീഷന്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ലഭിക്കുന്നു. അരി വാരാന്‍ അരിക്കൊമ്പന്‍, കേരളം വാരാന്‍ പിണറായി എന്നതാണ് അവസ്ഥയെന്നും കെ സുധാകരന്‍ പറഞ്ഞു.

ക്യാമറ സ്ഥാപിച്ചതില്‍ ആരോപണവിധേയരായ പ്രസാഡിയോ കമ്പനി പിണറായിയുടെ കുടുംബത്തിന്റെ കമ്പനിയാണെന്ന് സുധാകരന്‍ ആരോപിച്ചു. എഐ ക്യാമറ അഴിമതി പുറത്തു കൊണ്ടുവരാന്‍ നിയമനടപടി ആലോചിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. ക്യാമറ അഴിമതിയില്‍ അന്വേഷണം വിജിലന്‍സിനെ ഏല്‍പ്പിച്ചതെന്തിന്?. നട്ടെല്ലുണ്ടെങ്കില്‍ പിണറായി സ്വതന്ത്ര അന്വേഷണത്തിന് തയ്യാറാകണം. സംസ്ഥാന മന്ത്രിസഭയില്‍ ഒരാള്‍ക്ക് പോലും കമ്പനിയെ കുറിച്ച് അറിവില്ലെന്നും അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകത്തെ ഏറ്റവും വീര്യം കൂടിയ മദ്യം ; 96.2% ആൽക്കഹോളുമായി ഞെട്ടിച്ച് മലയാളി ബ്രാന്‍ഡ്...

0
കൊച്ചി: ലോകത്തെ ഏറ്റവും വീര്യം കൂടിയ മദ്യം എന്ന വിശേഷണം ഇനി...

വലിയചുടുകാട്ടിലെ വി എസ് സ്മാരകത്തില്‍ സിപിഐഎമ്മിനെ എതിര്‍പ്പ് അറിയിച്ച് പികെ ചന്ദ്രാനന്ദന്റെ കുടുംബം

0
കണ്ണൂർ: വലിയചുടുകാട്ടിലെ വി എസ് സ്മാരകത്തില്‍ സിപിഐഎമ്മിനെ എതിര്‍പ്പ് അറിയിച്ച് പികെ...

ഡെയ്സി പാപ്പച്ചന്റെ പ്രഥമ ചരമവാർഷികം ജൂലൈ 19-ന് വിവിധ പരിപാടികളോടെ നടക്കും

0
അടൂര്‍:  ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ.എസ് പാപ്പച്ചന്റെ പത്നി ഡെയ്സി...

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേടിലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത് വ്യാപകമായ ക്രമക്കേട്

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേടിലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്...