പത്തനംതിട്ട ജില്ലയില്‍ എയ്ഡ്സ് ബോധവല്‍ക്കരണ ക്യാരവന്‍ ക്യാമ്പയിന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കേരളാ സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം നടത്തുന്ന ബോധവല്‍ക്കരണ ക്യാരവന്‍ ക്യാമ്പയിനു പത്തനംതിട്ട ജില്ലയില്‍ പുനര്‍ജ്ജനി, പി.എസ്.എസ്.എസ്, സാന്ത്വനം എന്നീ സുരക്ഷാ പ്രോജക്ടുകളുടെ നേതൃത്വത്തില്‍ അടൂര്‍, പന്തളം, പത്തനംതിട്ട, റാന്നി, കോഴഞ്ചേരി, തിരുവല്ല എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. ഡോ. എല്‍ അനിതകുമാരി (ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), ദിവ്യ റജി മുഹമ്മദ് (അടൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍), സുകുമാര്‍ (ഡി.എല്‍.ഒ), അനിതാഅനില്‍(റാന്നിപഞ്ചായത്ത്പ്രസിഡന്റ്), റോയ്ഫിലിപ്പ് പ്രസിഡന്റ്, കോഴഞ്ചേരി പഞ്ചായത്ത്), ഫാദര്‍.തോമസ്പരിയാരത്ത് ( പുഷ്പഗിരി, തിരുവല്ല) എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ദിനേശ് ബാബു(മാനേജര്‍), രാജീവ്കുമാര്‍ വി.ആര്‍(എം.ഇ.എ), പ്രവീണ്‍ രാജ്, ഡി.രമ്യ, കൃഷ്ണപ്രിയ, ഗോപാലകൃഷ്ണപിള്ള, രമാ ഷാജി, ബിസന്തോഷ് കുമാര്‍ , ലേഖാബാബു, നിസി സൂസന്‍, ആകര്‍ഷ് എന്നിവര്‍ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...