എയിംസിലെ ജൂനിയര്‍ ഡോക്ടര്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി :  ഓള്‍ ഇന്ത്യ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കല്‍ സയന്‍സസിലെ (എയിംസ് ) ജൂനിയര്‍ ഡോക്​ടര്‍ ആശുപത്രിയുടെ  പത്താം നിലയില്‍നിന്ന്​ ചാടി ജീവനൊടുക്കി. ഇന്ന് വൈകിട്ട്​ 7​ മണിയോടെയാണ്​ സൈക്യാട്രി വിഭാഗത്തിലെ ജൂനിയര്‍ റസിഡന്റ്  ഡോക്​ടറായ അനുരാഗ്​ കുമാര്‍ (25) ആണ് 18 കെട്ടിടത്തിന്റെ പത്താം നിലയില്‍  നിന്ന്​ ചാടിയത്​. ഗുരുതര പരിക്കേറ്റ അനുരാഗ്​ കുമാറിനെ ഉടന്‍ തീ​വ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. അനുരാഗിന്​ വിഷാദരോഗമുണ്ടായിരുന്നെന്നാണ്​ അധികൃതര്‍ നല്‍കുന്ന സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു....

മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ

0
കാസർകോട് : കാസർകോട് മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ചിഗുരുപദെ...

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

തലശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു

0
തൃശൂർ: ദേശമംഗലം തലശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു....