കോന്നി : ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (എ.ഐ.ഐ.റ്റി.യു.സി) കൂടൽ യൂണിറ്റ് സി.പി.ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി ഡി സജി ഉത്ഘാടനം ചെയ്തു.എ കെ ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ കൂടൽ ലോക്കൽ സെക്രട്ടറി രാജൻ ഉണ്ണിത്താൻ, സി.പി.ഐ മണ്ഡലം കമ്മറ്റിയംഗം മിനി മോഹനൻ,എ.ഐ.വൈഎഫ് കോന്നി മണ്ഡലം പ്രസിഡൻ്റ് എസ്.അജിത്ത്, ലോക്കൽ കമ്മറ്റിയംഗം എം.കെ രാമകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ വിജയൻ(അയ്യപ്പൻ – പ്രസിഡൻ്റ്), അജി.റ്റി (സെക്രട്ടറി) എന്നിവരേയും തിരഞ്ഞെടുത്തു.
ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ(എ.ഐ.ഐ.റ്റി.യു.സി) യൂണിറ്റ് ഉത്ഘാടനം ചെയ്തു
RECENT NEWS
Advertisment